Monday, June 2, 2008
പ്രിയപ്പെട്ടവരെ,
ഇന്ന് അങ്ങനെയൊരു ദിവസമാണ്; വള്ളി ട്രൌസറും മരക്കമ്പ സ്ലേറ്റുമായി ശീലക്കുടയില് മഴത്തോട് കടന്നു സ്കൂളിലേക്ക് എന്നോക്കെയോ പോയ ദിവസം. ഒരിക്കല് കൂടി പള്ളിക്കൂടം തുറന്നു. എന്ത് തോന്നുന്നു? ഓര്മ്മകള് എന്ത് പറയുന്നു?
ഒരു പുതുവര്‍ഷ സ്കൂള് ദിനത്തില് ഞാനാരംഭിയ്ക്കുകയാണ്.
സസ്നേഹം,
0 comments:
Post a Comment